Mukesh Ambani Earned Rs 90 Crore Per Hour Since The Lockdown Began<br />കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും സാധാരണക്കാരന്റെ നടുവൊടിച്ചപ്പോള്‍ സമ്പാദ്യം കൊണ്ട് അമ്പരപ്പിക്കുകയാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി. ലോക്ഡൗണ്‍ തുടങ്ങിയ ദിവസങ്ങളില്‍ ഒരോ മണിക്കൂറിലും ശരാശരി 90 കോടി രൂപയായിരുന്നു മുകേഷ് അംബാനിയുടെ സമ്പാദ്യമായി എത്തിയത്.